തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ഇടതുപക്ഷത്തോട് അടുക്കുന്ന എൻ.എസ്.എസിനെ അനുനയിപ്പിക്കാനുള്ള വഴികൾ തേടി കോൺഗ്രസ് നേതൃത്വം. അടുത്തിടെ നടന്ന അയ്യപ്പസംഗമവും ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടും എൻ.എസ്.എസ്സിന് സർക്കാരിനോടുള്ള സമീപനത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ......
ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പിന്തുണച്ചുകൊണ്ടുള്ള എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ നിലപാട് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നു. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പ്രതിമാസ പ്രീമിയം തുക വർധിച്ചേക്കുമെന്ന് സൂചന. സർക്കാർ നിശ്ചയിച്ച 750 രൂപയിൽ ഒതുങ്ങില്ലെന്നും, ഇൻഷുറൻസ് കമ്പനികൾ ഉയർന്ന പ്രീമിയം ആവശ്യപ്പെട്ടാൽ അത് അംഗീകരിക്കേണ്ടി വരുമെന്നും ധനമന്ത്രി കെ.എൻ. ......
ന്യൂഡൽഹി: ഒരു കേസിൽ വിശ്വാസവഞ്ചനക്കും (IPC 406) വഞ്ചനക്കും (IPC 420) ഒരുമിച്ച് കേസെടുക്കാനാവില്ലെന്ന് സുപ്രീംകോടതി. ഒരേ കുറ്റകൃത്യത്തിൽ ഈ രണ്ട് വകുപ്പുകളും ഒരുമിച്ച് ചേർക്കുന്നത് ശരിയല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: ചെക്ക് ബൗൺസ് കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ചെക്ക് കേസുകളുടെ വിചാരണ വൈകുന്നത് പാർലമെന്റിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണെന്ന് കോടതി നിരീക്ഷിച്ചു. ......
റഷ്യൻ എണ്ണ വാങ്ങുന്നതു കുറയ്ക്കണമെങ്കിൽ ഇറാനിൽനിന്നും വെനസ്വേലയിൽനിന്നും എണ്ണ വാങ്ങേണ്ടി വരുമെന്ന് അമേരിക്കയോട് ഇന്ത്യ. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളാണ് ഇറാനും വെനസ്വേലയും. ......
വിഴിഞ്ഞത്തെ വീട്ടിൽ നിന്നു കാണാതായ പതിമൂന്നുകാരി വിമാനമാർഗം ഡൽഹിയിലെത്തി. വിഴിഞ്ഞത്തു താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകളാണ് വീടുവിട്ടിറങ്ങിയത്. ......
അഗളിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. നെല്ലിപ്പതി കുഴിവിള വീട്ടിൽ മഹേഷ് കുമാറിന്റെ മകൾ അരുന്ധതി (16)യാണ് മരിച്ചത്. ......
പാകിസ്ഥാൻ ചാരനെ രാജസ്ഥാൻ സിഐഡി ഇൻറ്റലിജൻസ് അറസ്റ്റ് ചെയ്തു. ജയ്സൽമീറിലെ മോഹൻഗഡ് സ്വദേശിയായ ഹനീഫ് മിർ ഖാൻ (47) ആണ് പിടിയിലായത്.......